Chandrashekhar Azad Says Movement will continue till CAA is taken back
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന് ജയില്‍മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മോചിതനായ ആസാദിന് നൂറുകണക്കിനാളുകള്‍ വന്‍ വരവേല്‍പാണ് നല്‍കിയത്. നേരത്തെ അറസ്റ്റ് വരിച്ച ജമാമസ്ജിദില്‍ ഇന്നുച്ചക്ക് ജുമുഅഃ നമസ്‌കാരത്തിന് ശേഷം ആസാദ് വീണ്ടും സന്ദര്‍ശനം നടത്തും.
#ChandrashekharAzad #CAA_NRC